മലപ്പുറം: യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനിയായ രജില (30) ആണ് കൊല്ലപ്പെട്ടത്.......
സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും, മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന, സഖാവ് ഇ.എൻ. മോഹൻദാസിൻ്റെ, നിര്യാണം ഏറെ ദുഃഖകരമാണ്.
ദീർഘകാലം പാർട്ടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സമർപ്പിതനായ ഒരു പ്രവർത്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
സംഘടനാ രംഗത്തും സാമൂഹിക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഹപ്രവർത്തകർക്കും പുതിയ തലമുറയ്ക്കും പ്രചോദനമായിരുന്നു.
സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാതെ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്നു ഇ.എൻ. ......
മലപ്പുറം: ജില്ലയിലെ കോൺഗ്രസ് ക്യാമ്പിൽ ഇപ്പോൾ സ്ഥാനാർത്ഥി നിർണ്ണയമല്ല, ശരിക്കുമൊരു 'സീറ്റ് പിടിത്തം' തന്നെയാണ് നടക്കുന്നത്. ആകെ കിട്ടാനുള്ളത് വെറും നാല് സീറ്റുകൾ, പക്ഷേ അതിലേക്ക് അവകാശവാദമുന്നയിച്ച് നിൽക്കുന്നതോ രണ്ട് ഡസനോളം നേതാക്കൾ! സംഗതി കണ്ടുനിൽക്കുന്നവർക്ക് രസകരമാണെങ്കിലും കെ.പി.സി.സിക്ക് ഇതൊരു വല്ലാത്ത തലവേദനയായി മാറിയിരിക്കുകയാണ്.
നിലമ്പൂരിലും വണ്ടൂരിലും പഴയ 'പടക്കുതിരകൾ' തന്നെ നിലയുറപ്പിച്ചിട്ടുള്ളതിനാൽ അവിടെ തൽക്കാലം കസേരയ്ക്ക് വലിയ ഇളക്കമില്ല. ......
മലപ്പുറം: നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യ അസ്ന (20) ആണു മരിച്ചത്.......
കാളികാവ്: ഓൺലൈൻ നിക്ഷേപ തട്ടിപ്പു കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ.......
മലപ്പുറം: ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തി ശ്രദ്ധ നേടിയ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
2022 സെപ്റ്റംബറിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
മലപ്പുറം: ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോൾ യോഗം ചേരാത്ത പാർട്ടിയിൽ ചേരാൻ യുവാക്കൾ കാത്തിരിക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ്. മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉസ്മാൻറെ പ്രസംഗമാണ് വിവാദമാകുന്നത്. മലപ്പുറം താനാളൂർ ഓക്കേപാറയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഉസ്മാന്റെ വിവാദ പ്രസംഗം.
'നല്ലൊരു വിഭാഗം ചെറുപ്പക്കാർ എന്തിന്റെ ഒക്കെയോ പേരിൽ ഒരു വിഭാഗത്തിന്റെ കൂടെ നടന്നു മാത്രമായിരുന്നു ശീലം. ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോൾ യോഗം ചേരാത്ത പാർട്ടിയിൽ ചേരാൻ യുവാക്കൾ താൽപ്പര്യപൂർവം കാത്തിരിക്കുകയാണ്. ......
പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാതക്കായി മെട്രോമാൻ ഇ ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാനിയിലാണ് ഓഫീസ്.......
മലപ്പുറത്ത് കഴിഞ്ഞ ദിവസം കാണാതായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം മലപ്പുറം വാണിയമ്പലത്ത് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ......